നൂറനാട്: കേരള പ്രദേശ് മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എംപി ഉത്ഘാടനം ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: കെ.പി ശ്രീകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജി. ഹരിപ്രകാശ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബബിതാ ജയൻ, വന്ദന സുരേഷ്, സൂര്യ വിജയകുമാർ, റജീന സലീം, അനിതാ സജി, കെ.ആര്‍ വിമലമ്മ, രാജാമണി, ആശാ ക്യഷ്ണ തുടങ്ങിയവർ സംസാരിച്ചു.