ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി ജോൺ വി സാമുവൽ ഐഎഎസ് വ്യാഴാഴ്ച ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ആയ ഹരിത വി കുമാറിൽ നിന്നും ചുമതല ഏറ്റുവാങ്ങി. തുടർന്നുള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായി ജോൺ വി സാമുവൽ ഐഎഎസ് പറഞ്ഞു.