ബെയ്‌റൂത്ത്- ഇസ്രായിലുമായുള്ള സംഘര്‍ഷം കണക്കിലെടുത്ത് ലെബനനിലുള്ള സൗദി പൗരന്മാര്‍ക്ക് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി.
സൗദി അറേബ്യ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ ഉപദേശിച്ചതായി ബെയ്‌റൂത്തിലെ എംബസി എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.
തെക്കന്‍ ലെബനന്‍ മേഖലയിലെ നിലവിലെ സംഭവവികാസങ്ങള്‍ എംബസി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. യാത്രാ നിരോധനം പാലിക്കാനും നിലവിലുള്ളവര്‍ ലെബനന്‍ പ്രദേശം വിട്ടുപോകാനും എല്ലാ പൗരന്മാരോടും ആവശ്യപ്പെടുന്നു-പ്രസ്താവനയില്‍ പറഞ്ഞു.
 
2023 October 18InternationalGaza WarLebanonsaudititle_en: Saudi Arabia Calls on Nationals to Leave Lebanon

By admin

Leave a Reply

Your email address will not be published. Required fields are marked *