മലപ്പുറം: നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. എഞ്ചിനിൽ മറ്റ് ബോഗികൾ ഘടിപ്പിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.