തൊടുപുഴ: തയ്യക്കോടത്ത് പരേതനായ നാരായണപിള്ളയുടെ ഭാര്യ സരോജനിയമ്മ (89) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: വിമല,വിജയം, വസന്ത, പ്രസാദ് (ഉണ്ണി), അജിത. മരുമക്കൾ: ഗോപാലക്യഷ്ണപിള്ള പെരുമ്പിള്ളിൽ, പരേതനായ ചന്ദ്രശേഖരപിള്ള ഇഞ്ചക്കാട്ട്, പരേതനായ വിജയൻ പൂവ്വാശ്ശേരിൽ, അനിത (ബീന) കിഴക്കയിൽ, ഹരിഹരൻപിള്ള കണ്ടനാനിക്കൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *