തൊടുപുഴ: കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്ബിന്റെ മാതാവും പരേതനായ കുടയത്തൂര്‍ മുണ്ടയ്ക്കല്‍ ജോസഫിന്റെ ഭാര്യയുമായ മറിയം ജോസഫ് (103) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച 2 മണിയ്ക്ക് തൊടുപുഴയിലെ (റിവര്‍വ്യൂ റോഡ്) പ്രൊഫ. എം.ജെ ജേക്കബിന്റെ വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കുടയത്തൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കാരം  നടത്തുന്നതുമാണ്. 
മറ്റു മക്കള്‍: ത്രേസ്യാമ്മ യുഎസ്എ, അഗസ്റ്റിന്‍ കുടയത്തൂര്‍, മാത്യൂസ് യുഎസ്എ, ഡോ. സി. ലില്ലി പ്രിന്‍സിപ്പല്‍ (ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജ് എറണാകുളം). മരുമക്കള്‍: പൗലോസ് തൊട്ടുവേലില്‍ (യുഎസ്എ), ത്രേസ്യാമ്മ കുന്നുംപുറത്ത്, ഗ്രേസി ഏണേക്കാട്ട് (യുഎസ്എ), അല്‍ഫോന്‍സ പാറേക്കാട്ട് (റിട്ട. മാനേജര്‍ എസ്ബിഐ).

By admin

Leave a Reply

Your email address will not be published. Required fields are marked *