ഏഴല്ലൂർ: കല്ലൂർക്കുന്നേൽ ചാക്കോയുടെ ഭാര്യ റീത്താമ്മ ചാക്കോ (65) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച്ച രാവിലെ 10ന് വസതിയിൽ ആരംഭിച്ച് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. പരേത തെക്കുംഭാഗം ചേലാകണ്ടത്തിൽ കുടുംബാംഗം. 
മക്കൾ: ജിന്റു ജേക്കബ് (കുമാരമംഗലം ഗ്രാമപഞ്ചായത്ത് 4 -ാം വാർഡ് മെമ്പർ), റ്റിനു ജേക്കബ്. മരുമകൻ: തോമസ് ജോൺ (കുളങ്ങരക്കുടിയിൽ കലയന്താനി).

By admin

Leave a Reply

Your email address will not be published. Required fields are marked *