കുവൈറ്റ്: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക കുവൈത്തിലെ ഐടി കേന്ദ്ര ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ അമ്മാര്‍ അല്‍ ഹുസൈനിയുമായി കൂടിക്കാഴ്ച നടത്തി.
വിവര സാങ്കേതിക മേഖലയിലെ ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ചകള്‍ നടത്തി.