പാലക്കാട്: പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ തിങ്കളാഴ്ചയിലെ ജലനിരപ്പ് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയത് ഇങ്ങനെ.
കാഞ്ഞിരപ്പുഴ ഡാം: നിലവിലെ ജലനിരപ്പ് – 96.25മീറ്റര്‍. പരമാവധി ജല സംഭരണ നില – 97.5 മീറ്റര്‍
മലമ്പുഴ ഡാം: നിലവിലെ ജലനിരപ്പ് – 108.48മീറ്റര്‍. പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍
മംഗലം ഡാം: നിലവിലെ  ജലനിരപ്പ് -77.62മീറ്റര്‍. പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍
പോത്തുണ്ടി ഡാം: നിലവിലെ ജലനിരപ്പ് – 97.21മീറ്റര്‍. പരമാവധി ജല സംഭരണ നില – 108.204 മീറ്റര്‍
മീങ്കര ഡാം: നിലവിലെ ജലനിരപ്പ് – 150.45മീറ്റര്‍. പരമാവധി ജലസംഭരണ നില – 156.45 മീറ്റര്‍
ചുള്ളിയാര്‍ ഡാം: നിലവിലെ ജലനിരപ്പ് – 141.81 മീറ്റര്‍. പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍
വാളയാര്‍ ഡാം: നിലവിലെ ജലനിരപ്പ് – 195.65മീറ്റര്‍. പരമാവധി ജല സംഭരണ നില – 203 മീറ്റര്‍
ശിരുവാണി ഡാം: നിലവിലെ ജലനിരപ്പ് – 872മീറ്റര്‍. പരമാവധി ജല സംഭരണ നില – 878.5 മീറ്റര്‍
മൂലത്തറ റെഗുലേറ്റര്‍: നിലവിലെ ജലനിരപ്പ് – 181.80മീറ്റര്‍. പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍

By admin

Leave a Reply

Your email address will not be published. Required fields are marked *