കുവൈറ്റ്: കുവൈറ്റിൽ ലഹരിവസ്തുക്കൾ ദുരുപയോഗം കേസിൽ ബംഗ്ലാദേശ് പൗരനായ പ്രതി സദ്ദാം ഹുസൈനെ അഞ്ച് വർഷത്തേക്ക് കഠിന തടവ് ശിക്ഷക്ക് വിധിച്ചു.
ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്താനും അപ്പീൽ കോടതി വിധിച്ചു.
മരണപ്പെട്ട ഇറാഖി ഭരണകൂടത്തിന്റെ മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പേരിലുള്ള ബാംഗ്ളാദേശി പൗരനാണ് ശിക്ഷാ വിധിച്ചത്.