ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഏകദിന മാധ്യമ സെമിനാർ ഡാലസിൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് 5:30 ന് ഗാർലൻഡിൽ ഉള്ള കേരള അസോസിയേഷൻ മന്ദിരത്തിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ മാധ്യമ പ്രവർത്തകരായ എബ്രഹാം തെക്കേമുറി ,ജോയിച്ചൻ പുതുകുളം ,ജേക്കബ് റോയ് ,സിംസൺ കളത്ര, ജോർജ് കാക്കനാട്ട് ,എബ്രഹാം മാത്യു (കൊച്ചുമോൻ), ജിൻസ്മോൻ സക്കറിയ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും. ഇവരെ കൂടാതെ സാംസ്കാരിക- രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തിന് […]