തൃശൂര്‍: തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ഗീതു കൃഷ്ണ(33)നാണ് മരിച്ചത്.
സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇദ്ദേഹം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. വിദഗ്ധരുടെ സഹായം തേടുക വിളിക്കുക. ദിശ: 1056, 0471-2552056 )