മനാമ: എഫ് സി സി റിഫ ക്രിക്കറ്റ് ടീമിന്റെ ഓണാഘോഷം മനാമ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽ വെച്ച് നടന്നു.
വിഭവ സമൃദ്ധമായ ഓണ സദ്യയോടൊപ്പം വിവിധയിനം പരിപാടികളും അരങ്ങേറി.കലാപരിപാടികളിൽ ടീം അംഗങ്ങൾ എല്ലാവരും സജീവമായി പങ്കെടുത്തു
സാദത്ത് കരിപ്പാക്കുളം
Malayalam News Portal