കൊച്ചി: ചെറുകിട ഇടത്തം സംരംഭങ്ങളുടെ റിട്ടെയില്‍  ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയിലെ മുന്‍നിര നിയോബാങ്കായ ബ്രാഞ്ച്എക്‌സ് പുതിയ അപ്ലിക്കേഷന്‍ അവതരിപ്പിച്ചു.
10എക്‌സ്-ഫൈ എന്ന ആപ്പ് രാജ്യത്തെ ആറു കോടി ചെറുകിട സംരംഭങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍  സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും അവരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ബ്രാഞ്ച്എക്‌സ് സിഇഒയും കോ-ഫൗണ്ടറുമായ രാജേഷ് ജോണിയും കമ്പനി കോ-ഫൗണ്ടര്‍ സാജിദ് ജമാ  പറഞ്ഞു. 
ബ്രാഞ്ച്എക്‌സിന്റെ സേവനം ഉപയോഗിക്കുന്ന 1200 റിട്ടെയല്‍  സംരംഭങ്ങള്‍ കേരളത്തിലുണ്ട്. 22 വിതരണക്കാരും ബ്രാഞ്ച്എക്‌സിന്റെ ഭാഗമായുണ്ട്. കേരളത്തി  ഫിന്‍ടെക്ക് ബിസിനസ് പ്രതിവര്‍ഷം 12000 കോടി രൂപയുടേതാണ്. കേരളത്തിലാകെ 250 വിതരണക്കാരു്ം 15000 റിട്ടെയിലര്‍മാരുമാണ് ഈ രംഗത്തുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed