കോടിക്കുളം: തോട്ടുപാട്ട് വർക്കി ജോസഫ് (90) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ആരംഭിച്ച് കോടിക്കുളം സെൻ്റ് ആൻസ് പള്ളിയിൽ. 
ഭാര്യ: പരേതയായ ഏലിയാമ്മ നീലൂർ ഏടേട്ട് കുടുംബാംഗം. മക്കൾ: ഷാജൻ ജോസഫ് (ബിസിനസ്), ആലീസ് സജി. മരുമകൻ: സജി കിഴക്കേക്കര (പാല). സഹോദരങ്ങൾ: ഫാ. ടി.വി.ജോൺ എസ്.ജെ, ലില്ലി ജോയിച്ചൻ, തോട്ടക്കര (പൂഞ്ഞാർ). കൊച്ചുമക്കൾ: തരുൺ, അനു, സോനു.

By admin

Leave a Reply

Your email address will not be published. Required fields are marked *