ജിദ്ദ- യാത്രക്കാർ കള്ള ടാക്‌സികൾ ആശ്രയിക്കുന്നതിനെതിരെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി. നിയമാനുസൃത ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളെയും നിങ്ങളുടെ വസ്തുവകകളെയും സംരക്ഷിക്കുമെന്നും എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു.
2023 October 9Saudititle_en: Jeddah Airport advises passengers not to use fake taxis