ഗാസ-മുന്നറിയിപ്പില്ലാതെ ഇനി സിവിലിയന്‍ വീടുകളില്‍ ഇസ്രായില്‍ ബോംബിട്ടാല്‍ ബന്ദികളെ വധിച്ചു തുടങ്ങുമന്ന് മുന്നറിയിപ്പ് നല്‍കി ഹമാസ്. ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തടവുകാര്‍ തങ്ങളുടെ പക്കല്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഇസ്രായില്‍ നിരപാരിധികളെ അവരുടെ വീടുകളില്‍ കൊന്നൊടുക്കുകയാണന്നും  ഹമാസ് സായുധ വിഭാഗം വക്താവ് അബു ഉബൈദ പറഞ്ഞു.
 
2023 October 9InternationalgazahamasIsraeltitle_en: Hamas threatens to execute a captive if Israel continues bombing without pre-warning

By admin

Leave a Reply

Your email address will not be published. Required fields are marked *