മലപ്പുറം: മലപ്പുറത്ത് അര്‍ധരാത്രിയില്‍ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയില്‍ ഹൈദ്രോസിന്റെ വീട്ടിലാണ് അപകടം നടന്നത്. തീപിടുത്തം കണ്ടയുടനെ കുടുംബാംഗങ്ങളെ വീട്ടില്‍നിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുക്കം അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *