ഇരിട്ടി- കണ്ണൂരില്‍ ഏണിപ്പടിയുടെ കയര്‍ കഴുത്തില്‍ കുരുങ്ങി പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. പേരാവൂര്‍ നമ്പിയോടിലെ പി.വി.രഞ്ജിന്‍ (16) ആണ് മരിച്ചത്. വീട്ടിന്റെ മുകളിലെ നിലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏണിപ്പടിയുടെ കയര്‍ അബദ്ധ ത്തില്‍ കഴുത്തില്‍ കുരുങ്ങി മരിച്ചുവെന്നാണ് വിവരം.
പാല ജി.എച്ച്.എസ്. എസ്. പ്ലസ് വണ്‍ ഹ്യുമാ നിറ്റീസ് വിദ്യാര്‍ഥിയാണ്. പി.വി. ബാബുവിന്റെയും ശോഭയുടെയും മകനാണ്. സഹോദരങ്ങള്‍ രഗിന്‍ ലാല്‍, രാഹുല്‍.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 
2023 October 5KeralastudentDeathrope of laddertitle_en: rope of the ladder got entangled in the neck of the studentrelated for body: മക്കളുടെ തീരുമാനം അറിയാന്‍ കാത്തിരുന്നു, ഒടിവില്‍ അവരുടെ പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കിഇസ്ലാമിനും പ്രവാചകനും അപകീര്‍ത്തി; യുവാവ് കസ്റ്റഡിയില്‍, രോഗിയെന്ന് കുടുംബംഖത്തറില്‍ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനം

By admin

Leave a Reply

Your email address will not be published. Required fields are marked *