പവർഗ്രിഡ് കോർപറേഷനിലും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലും ജൂനിയർ ഓഫിസർ ട്രെയിനികളെ (എച്ച്.ആർ) തിരഞ്ഞെടുക്കുന്നു. രാജ്യത്തെ വിവിധ മേഖല/കോർപറേറ്റ് സെന്ററുകളിലായി 41 ഒഴിവുകളുണ്ട്. ഊർജസ്വലരായ…