പുരുഷന്മാരെ അപേക്ഷിച്ച് വിഷാദരോഗം, ഉത്‌കണ്‌ഠ, പോസ്‌റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡര്‍ (പിടിഎസ്‌ഡി – ഗര്‍ഭനിരോധന ഗുളികകള്‍ സ്‌ത്രീകളിലെ വിഷാദരോഗം (Post-traumatic Stress Disorder (PTSD)) പോലുള്ള പ്രശ്‌നങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യതയുള്ളത് സ്‌ത്രീകളിലാണ്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍, വന്ധ്യത, ഗര്‍ഭം അലസല്‍, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം തുടങ്ങി അതിനു കാരണങ്ങള്‍ പലതാണ്. ഗര്‍ഭനിരോധന മരുന്നുകളുടെ (Contraceptive Pills) ഉപയോഗവും സ്‌ത്രീകളിലെ വിഷാദരോഗ സാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഗര്‍ഭനിരോധന മരുന്നുകള്‍ മാനസികാരോഗ്യത്തില്‍ ചെലുത്തുന്ന […]