നാഗ്പുര്‍-പോത്ത് അകത്താക്കിയ മൂന്നര പവന്‍ സ്വര്‍ണമാല ശസ്ത്ക്രിയ വഴി പുറത്തെടുത്തു.നാഗ്പുരിലെ വിഹിം ജില്ലയിലാണ് സംഭവം.
തീറ്റ വെച്ച് നല്‍കിയ. പാത്രത്തില്‍ അകപ്പെട്ട മാലയാണ് പോത്തിന്റെ വയറ്റിലെത്തിയത്. ശസ്ത്രക്രിയ വഴി ആഭരണം പുറത്തെടുത്തു. കന്നുകാലികള്‍ പ്ലാസ്റ്റികും, കോയിനുകളും മറ്റ് വസ്തുക്കളും അകത്താക്കിയാല്‍ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ചെയ്യുന്നത് സാധാരണമാണ്. പക്ഷേ രണ്ടര ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണം വിഴുങ്ങിയത് അപൂര്‍വ്വമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2023 October 1Indiabuffalogold chaintitle_en: gold-chain-recovered-from-buffalos-bellyrelated for body: സ്ത്രീകളില്‍ ജനപ്രീതി കൂടി; ലൈംഗിക ക്ഷേമ വിപണിയില്‍ കുതിച്ചുചാട്ടംടീച്ചര്‍ ഭാര്യ വിളിച്ചു, ഭര്‍ത്താവ് സ്‌കൂളിലെത്തി പാചകക്കാരിയെ പൊതിരെ തല്ലിനബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ അശ്ലീല ആംഗ്യം കാണിച്ചു, 20 പേര്‍ അറസ്റ്റില്‍