കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഒരു ​ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്‌പൂരിനെ തോൽപ്പിച്ചത്. അഡ്രിയാൻ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ​ഗോൾ നേടിയത്. 
ലൂണയും പെപ്രയും മുന്നേറ്റ നിരയെ നയിച്ചപ്പോൾ ഡയസൂക സക്കായിയും ജീക്‌സണും ഡാനിഷും മുഹമ്മദ് എയ്‌മാനുമാണ് മധ്യനിരയിൽ അണിനിരന്നത്. കഴിഞ്ഞ കളിയിൽ മികവു പുലർത്തിയ സച്ചിൻ ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവല കാത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed