ലൈഫ് ഓഫ് കെയറിങ് ഗ്രൂപ്പിന്റെ ഭാഗമായി ലേബർ ക്യാബിൻ തൊഴിലാളികൾക്ക് ഓണ സദ്യ വിതരണം ചെയ്തു. അൽ റാബിക് ഹോസ്പിറ്റലുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഖ്യ അഥിതിയായി – സുധീർ തിരുനെല്ലത്, കാത്തു സച്ചിൻ ദേവ്, അൻവർ നിലമ്പൂർ, സിബി തോമസ്, ഇവരുടെ ആഭിമുഖ്യത്തിൽ ഫുഡ് വിതരണം ചെയ്തു.
പ്രസിഡന്റ് ശിവ അംബിക, വൈസ് പ്രസിഡന്റ് മായ, സെക്രട്ടറി ഹലീമബീവി, ജോയിന്റ് സെക്രട്ടറി ശ്യാമ ജീവൻ, കോർഡിനേറ്റർ ഷകീല മുഹമ്മദലി, എക്സിക്യൂട്ടീവ് മെമ്പർമാർ നിജ സുനിൽ, ലതിക, ലക്ഷ്മി സന്തോഷ്, ചിത്രലേഖ, റൂബി, കോമളവല്ലി, ബിന്ദു, പത്മജ, ഷംല, വീണ, സീനത്, ഗീത, കൂടാതെ ഫുഡ് വിതരണത്തിന് സഹായിച്ച എല്ലാ ഗ്രൂപ്പ് മെമ്പർമാർക്കും പ്രത്യേകം (LOC) ഗ്രൂപ്പിന്റെ നന്ദി അറിയിക്കുന്നു.