കുവൈറ്റ്: കുവൈറ്റില്‍ 343 നിയമലംഘകര്‍ പിടിയില്‍. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഫര്‍വാനിയ, ഹവല്ലി, മുബാറക് അല്‍-കബീര്‍, സാല്‍മിയ, അല്‍-മിര്‍ഖാബ് എന്നീ മേഖലകളില്‍ നിന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 343 നിയമലംഘകരെ അറസ്റ്റ് ചെയ്തത്.
 ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ആണ് പരിശോധന നടത്തിയത്.
അവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed