കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് അതിഗംഭീര വിലക്കുറവും കൈനിറയെ സമ്മാനങ്ങളും ഈ ശനിയാഴ്ച്ച വരെ. നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസാന അവസരം കൂടെയാണിത്.

കാർഡ് പർച്ചേയ്‌സുകൾക്ക് 15000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും, എക്സ്ചേഞ്ച്  ആനുകൂല്യങ്ങളും നേടാവുന്നതാണ്. ലാപ്ടോപ്പുകൾ പഴയത് മാറ്റി പുതിയത് വാങ്ങുമ്പോൾ മെഗാ എക്‌സ്സ്ചേഞ്ച് മേളയുടെ ഭാഗമായി കിടിലൻ എക്‌സ് ചേഞ്ച് ബെനിഫിറ്റുകളും, സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്സസറീസുകളും സ്വന്തമാക്കാം. 

32″ എൽഇഡി ടിവി വെറും 5990  രൂപ മുതലും, സിംഗിൾ ഡോർ, ഡബിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്ക് 50 % വരെ വിലക്കുറവ്, 15900 വിലവരുന്ന സെമി ഓട്ടോ വാഷിംഗ് മെഷീൻ 6990 രൂപയ്ക്കും, 22490 രൂപ വിലവരുന്ന ടോപ് ലോഡ് വാഷിംഗ് മെഷീൻ 9990 രൂപയ്ക്കും, 32890 രൂപ വിലവരുന്ന ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 23990 രൂപയ്ക്കും സ്വന്തമാക്കാം.

1 ടൺ എയർ കണ്ടീഷനർ 24990 രൂപ മുതലും, 1.5 ടൺ എയർ കണ്ടീഷനർ 27990 രൂപ മുതലും, മിക്സർ ഗ്രൈൻഡർ 1490  രൂപയ്ക്കും 3 ബർണർ ഗ്യാസ് സ്റ്റവ് 1990 രൂപ മുതലും  ആരംഭിക്കുന്നു.

ഏറ്റവും പുതിയ ഐഫോൺ 15 സീരീസുകൾ ഇപ്പോൾ തന്നെ ഷോറൂമിൽ നിന്നും ഉടൻ സ്വന്തമാക്കാം. ഐഫോൺ 13 ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ  84 രൂപയ്ക്കും, ഐഫോൺ 14,  ഡെയിലി ഇഎംഐ ആയ 98 രൂപയ്ക്കും സ്വന്തമാക്കാം. മറ്റു സ്മാർട്ട്ഫോണുകൾ പർച്ചേസ് ചെയ്യുമ്പോഴും ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐയിൽ തന്നെ സ്വന്തമാക്കാം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *