ന്യൂഡൽഹി: സൈനിക നീക്കത്തിനിടെ ആശുപത്രിയിലാകുകയും ചികിത്സാർഥം രക്തം സ്വീകരിക്കുകയും ചെയ്ത വ്യോമസേനാ ഉദ്യോഗസ്ഥന് എയ്ഡ്സ് പിടിപ്പെട്ടതിന്റെ ഉത്തരവാദിത്തം വ്യോമ– കരസേനകൾക്കെന്നു സുപ്രീം കോടതി വിധിച്ചു. ഹർജിക്കാരനായ സൈനികന് 1.54 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജഡ്ജിമാരായ എസ്.രവീന്ദ്രഭട്ട്, ദീപാങ്കർ ദത്ത എന്നിവരുടെ […]

By admin

Leave a Reply

Your email address will not be published. Required fields are marked *