തൊമ്മന്‍കുത്ത്: ഈന്തുങ്കല്‍ ഉലഹന്നാന്‍ ജോസഫ് (കുഞ്ഞാപ്പ് – 95) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: മറിയക്കുട്ടി നെയ്യശ്ശേരില്‍ അത്തിക്കല്‍ കുടുംബാംഗം. മക്കള്‍: എല്‍സി, മേരി, മേഴ്സി, ബേബി, സോജന്‍, ഷൈനി. മരുമക്കള്‍: ജോയി കൊമ്പനാത്തോട്ടം (പരിയാരം), ജോയി കാഞ്ഞിരത്തിങ്കല്‍ (കരിമണ്ണൂര്‍), ജോര്‍ജ്ജ് കരോട്ടുമലയില്‍ (തൊമ്മന്‍കുത്ത്), ജോര്‍ജീന കാഞ്ഞിരത്തിങ്കല്‍ (കരിമണ്ണൂര്‍), ബിന്ദു കൊട്ടാരത്തില്‍ (ചീനിക്കുഴി), ജോസഫ് കല്ലിങ്കകുടിയില്‍ (ആലക്കോട്). 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed