കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) അബ്ബാസിയ യൂനിറ്റ് രൂപവത്കരിച്ചു.  അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം ട്രാക്ക് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. 
ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.ഭാരവാഹികൾ : രഞ്ജിത്ത് ജോണി (കൺവീനർ),മണികണ്ഠൻ ഗംഗാധരൻ (സെക്രട്ടറി),റ്റിബുഷ്യാസ് ലോപ്പസ്(ട്രഷറർ),അജി കുട്ടപ്പൻ (ജോ.കൺവീനർ),സുകുമാരൻ കുമാർ (ജോ.സെക്രട്ടറി),ബോസ്കോ ആന്റണി (ജോ.ട്രഷറർ),ബാബുരാജ്. ജി,മനു.എം.ആർ,വിനോദ് കുമാർ. ആർ.പി,ശിവൻ കുട്ടി, ലതീഷ് ജോൺസൺ, വിജയൻ. കെ,ശർമ്മ. എ.വി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)
കേന്ദ്ര ജനറൽ സെക്രട്ടറി ആർ.രാധാകൃഷ്ണൻ, കേന്ദ്ര ട്രഷറർ ലിജോയ് ജോളി ലില്ലി,കേന്ദ്ര വൈസ് പ്രസിഡൻറ്മാരായ ശ്രീരാഗം സുരേഷ്, എ.മോഹനകുമാർ, കേന്ദ്ര സെക്രട്ടറി ആഷ്ലി ജോസഫ്, ചീഫ് കോർഡിനേറ്റർ കെ.ആർ.ബൈജു,വനിതാവേദി ട്രഷറർ ഷിനി റോബർട്ട് എന്നിവർ സംസാരിച്ചു.
കേന്ദ്ര സെക്രട്ടറി വി.ആർ.വിജിത്ത്, കേന്ദ്ര ജോ.ട്രഷറർ കൃഷ്ണ രാജ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ഒ.അരുൺ കുമാർ, പ്രശാന്ത്.എസ്,റോബർട്ട് രത്നരാജ് വനിത വേദി വൈസ് പ്രസിഡന്റ് ശ്രീകല സുരേഷ്, വനിത വേദി ജോ.ട്രഷറർ എ.ആർ.അശ്വതി,വനിത വേദി ആർട്സ് സെക്രട്ടറി ജിൻസി ലതീഷ്  വിവിധ ഏരിയാകമ്മറ്റി പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് ജോണി സ്വാഗതവും അബ്ബാസിയ യൂനിറ്റ് ട്രഷറർ റ്റിബുഷ്യാസ് ലോപ്പസ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *