ഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യക അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ച് സുപ്രീം കോടതി.
പുനഃപരിശോധനയ്ക്ക് മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. 2022ലെ വിധിയാണ് പുനഃപരിശോധിക്കുക. ഒക്ടോബര്‍ 18ന് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കും.