ആലപ്പുഴ: റിട്ട. പിആർഡി ഡപ്യൂട്ടി ഡയറക്ടറും ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായിരുന്ന പി. രവികുമാർ (72) നിര്യാതനായി. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്. മനോരാജ്യം ഉൾപ്പെടെ ആഴ്ചപതിപ്പിലും പ്രവത്തിച്ചട്ടുണ്ട്. ഭാര്യ: ഡോ. നിർമ്മലാ ദേവി. മകൾ: ഗൗരി.
Malayalam News Portal