പാലക്കാട്: അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി. കാസര്‍കോട്ടെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച ശേഷം ഉപഹാര സമര്‍പ്പണത്തിനായി ക്ഷണിച്ച അനൗണ്‍സറെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി ഗൗരവമുള്ളതും പ്രതിഷേധാര്‍ഹവുമാണെന്ന് കെഎസ്എയു യോഗം വിലയിരുത്തി. അനൗണ്‍സ്‌മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കാസര്‍ഗോട്ടെ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ്

By admin

Leave a Reply

Your email address will not be published. Required fields are marked *