ഹാങ്ചൗ: പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. സ്വർണം നേടിയാണ് ഇന്ത്യൻ വനിതകൾ കരുത്തുകാണിച്ചത്. പുതുചരിത്രമെഴുതി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ ശ്രീലങ്കയെയാണ് ഇന്ത്യ കീഴടക്കിയത്. ഇതോടെ പത്തൊൻപതാം ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്വർണം ഇന്ത്യയ്ക്ക് സ്വന്തമായി. 19 റൺസിനാണ് ഇന്ത്യയുടെ ജയം. കാനഡയിലുള്ള ഇന്ത്യക്കാർ റജിസ്റ്റർ ചെയ്യണം; യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം ആദ്യം ബാറ്റ്