എ​ട​പ്പാ​ൾ: വീ​ടു​ക​ളി​ലും റ​സ്റ്റാ​റ​ന്റു​ക​ളി​ലും പാ​ച​ക​ത്തി​നു​പ​യോ​ഗി​ച്ച എ​ണ്ണ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഇ​ന്ധ​ന​മാ​ക്കു​ന്നു. പാ​ഴാ​ക്കി​ക്ക​ള​യു​ന്ന എ​ണ്ണ ശേ​ഖ​രി​ച്ച് ജൈ​വ ഇ​ന്ധ​ന​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ഗ​താ​ഗ​ത​വ​കു​പ്പ്. എ​ട​പ്പാ​ൾ ക​ണ്ട​ന​കം ഐ.​ഡി.​ടി.​ആ​ർ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ് ഐ.​ഡി.​ടി.​ആ​റി​ൽ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു പ​ങ്കെ​ടു​ത്ത ഗ​വേ​ണി​ങ് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ഉ​ട​ൻ ത​ന്നെ ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ച​ന. ബ​യോ​ഡീ​സ​ല്‍ ഉ​ണ്ടാ​ക്കാ​ൻ ഐ.​ഡി.​ടി.​ആ​റി​ൽ പ്ലാ​ന്റ് സ്ഥാ​പി​ക്കും. ഉ​പ​യോ​ഗി​ച്ച

By admin

Leave a Reply

Your email address will not be published. Required fields are marked *