തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാമെന്ന നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്. ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീൻ വഴി അടയ്ക്കുവാൻ സാധിക്കും. ഇതിനായി ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കാം. എല്ലാതരം പിഴകളും ഇതുവഴി തന്നെ അടക്കുവാൻ സാധിക്കും. എം പരിവാഹൻ പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും പിഴ ഒടുക്കാവുന്നതാണ്. ഇ-ചലാൻ പേയ്‌മെന്റ് ലിങ്ക് (https://echallan.parivahan.gov.in/index/) തുറന്ന ശേഷം ചലാൻ സ്റ്റാറ്റസ്

By admin

Leave a Reply

Your email address will not be published. Required fields are marked *