സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകളുമായി ഭക്ഷ്യവകുപ്പ്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ ഞായറാഴ്ചയും റേഷൻ കടകൾ തുറന്നുപ്രവർത്തിക്കണമെന്ന് ഭക്ഷമന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണക്കിറ്റുകളും തയ്യാറാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. അതിനാൽ, സ്റ്റോക്ക് ഇല്ലാത്ത പായസം മിക്സ്, നെയ് ഇനങ്ങൾ എന്നിവ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടും. സംസ്ഥാനത്ത് ആകെ 5.87 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകേണ്ടത്. ഇതിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *