തിരുവനന്തപുരം: മൂഹൂര്‍ത്തത്തിന് തൊട്ട് മുമ്പ് കല്യാണപെണ്ണ് ഒളിച്ചോടി. ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ മുഹൂര്‍ത്ത സമയമായിട്ടും ബ്യൂട്ടി പാര്‍ലറില്‍ പോയ വധു മണ്ഠപത്തില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ കാമുകനൊപ്പം പോയതായി അറിയുകയായിരുന്നു. ഇേതാടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുഴഞ്ഞുവീണു.
കല്ലമ്പലം വടശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹ ആറുമാസം മുമ്പാണ് നിശ്ചയിച്ചിരുന്നത്. യുവാവിന്റെ ബന്ധുക്കള്‍ പ്രശ്‌നങ്ങള്‍ വിവേകപൂര്‍വ്വം നേരിട്ടതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല. എല്ലാവരും രമ്യമായി പിരിഞ്ഞു പോകുകയായിരുന്നു.