പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വികസന കാര്യത്തിൽ പ്രചരണം നടത്തുന്നവർ അടിസ്ഥാന വികസനത്തെ പറ്റി മനസിലാക്കണമെന്ന് ജി സുധാകരൻ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനെ പേരെടുത്ത് പറായാതെയാണ് വിമർശനം. വികസന പ്രചാരണം നടത്തുന്നവർ ചരിത്ര വസ്തുത ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താരതമ്യേന ഭേദപ്പെടട് രീതിയിൽ വകുപ്പ് ഭരിച്ച തന്നെ കുറിച്ച് പൂർണമായും മറന്നു കൊണ്ടാണ് ഈ സർക്കാരിന്റെ

By admin

Leave a Reply

Your email address will not be published. Required fields are marked *