കണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്. യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. വഴി ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികൾ കസ്റ്റംസ് പിടിയിലായിരുന്നു. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീർ