സ്വപ്നങ്ങൾ പടർന്നു പന്തലിച്ചവീടിന്റെ പടിവാതിക്കലിരുന്ന് അയാൾ പുലമ്പിക്കൊണ്ടേയിരുന്നു അതെ എല്ലാവിശ്വാസങ്ങളും മിത്താണ് പക്ഷെ എനിക്ക് അതിർ വരമ്പുകളില്ല
എന്റെ സ്വപ്നങ്ങളിൽ വിള്ളൽ വീഴ്ത്തുന്ന ഒന്നും മിത്തല്ല
അധികാര സോപാനത്തിലിരിക്കാൻ പാനപാത്രം നുണയാൻ എന്നെ പ്രാപ്തനാക്കുന്ന ഒന്നും മിത്തല്ല
എന്റെ അധികാരവും
-ശിവൻ തലപ്പുലത്ത്