മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നാലു വയസുകാരിയ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. മലപ്പുറും തിരൂരങ്ങാടിയിലാണ് സംഭവമുണ്ടായത്. ചേളാരിയിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്‌വ (30) നെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയായ നാലു വയസുകാരിയെ ഇയാൾ താമസിക്കുന്ന സ്ഥലത്തേക്കു കൊണ്ടുവന്നു പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് കുട്ടിയുടെ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി