കൊച്ചി: വിവാദമായ പനാമ പേപ്പേഴ്സ് കള്ളപ്പണ നിക്ഷേപ കേസിൽ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ് മാത്യുവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ജോർജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞ ഇ ഡി മകനെ ചോദ്യം ചെയ്തു. ഒരു വർഷമായി ജോർജും കുടുംബവും ഇ ഡി യുടെ നിരീക്ഷണത്തിലാണ്. ജോർജ് മാത്യുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഇ ഡി യുടെ നടപടി. വിദേശത്ത് സ്ഥിരതാമസമാക്കിയ ജോർജ് മാത്യുവും കുടുംബവും നാട്ടിലെത്തി മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിൽ […]

By admin

Leave a Reply

Your email address will not be published. Required fields are marked *