കമൽഹാസന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 1996 ൽ പുറത്തിറങ്ങിയ ശങ്കറിന്റെ വിജയചിത്രം ഇന്ത്യന്റെ സീക്വലാണ് വരാനിരിക്കുന്ന ചിത്രം. ഇതിന്റെ പിന്നണി ഡോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു സൂപ്പർ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകൻ ശങ്കർ പറയുന്നു. ഇന്ത്യൻ 2 വിന്റെ വിഎഫ്എക്‌സ് വർക്കുകൾ യുഎസിലെ ലോസ് ഏഞ്ചൽസിലെ ലോല വിഎഫ്എക്‌സ് സ്റ്റുഡിയോയിൽ മികച്ച സാങ്കേതിക വിദ്യയിൽ പുരോഗമിക്കുന്നതിന്റെ ചിത്രമാണ് ശങ്കർ പോസ്റ്റ് ചെയ്തത്. ലോകത്തെ വിഎഫ്എക്‌സ് കമ്പനികളിൽ