കോട്ടയം – മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടനുബന്ധിച്ച് നാളെ കോട്ടയത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് കോട്ടയം ജില്ലാ കലക്ടർ വ്യക്തമാക്കി.
 
2023 July 19KeralaTomorrow holiday for schoolsin Kottayam districttitle_en: Tomorrow holiday for schools in Kottayam district

By admin

Leave a Reply

Your email address will not be published. Required fields are marked *