ചാവക്കാട്;   എടക്കഴിയൂർ തീരത്തോട് ചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. പിടിച്ച ചെറുമത്സ്യങ്ങൾ കടലിലേക്കു തന്നെ ഒഴുക്കിവിട്ടു. ഉടമയിൽ നിന്നു പിഴ ഇൗടാക്കി. അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് മീൻപിടിത്തം നടത്തിയ മലപ്പുറം താനൂർ സ്വദേശി അബ്ദുൽ ജലീലിന്റെ ഉടമസ്ഥതയിലുള്ള വി.എസ്.എം.–2 എന്ന വള്ളമാണു പിടികൂടിയത്. 10 സെന്റിമീറ്ററിനു താഴെ വലുപ്പമുള്ള 5000 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്. മത്സ്യസമ്പത്ത് കുറയുന്നുവെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഇത്തരം നിയമലംഘനങ്ങൾ

By admin

Leave a Reply

Your email address will not be published. Required fields are marked *