THRISSUR NEWS : മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടിയിലായ ഡോ. ഷെറി ഐസക് പണം കിട്ടാൻ വേണ്ടി കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ചികിത്സ വൈകിപ്പിക്കൽ എന്ന് നേരത്തെ ചികിത്സ തേടിയവരുടെയും സാക്ഷ്യം. ഡോക്ടറുടെ സസ്പെൻഷനിലേക്ക് നയിച്ച സംഭവത്തിലെ രോഗിയായ യുവതിയെ ആവശ്യപ്പെട്ട പണം നൽകാത്തതിനാൽ മൂന്നു തവണയാണ് ഇയാൾ സർജറി നടത്താതെ മടക്കി അയച്ചത്. #1 WEBSITE FOR LISTING LOCAL BUSINESS

By admin

Leave a Reply

Your email address will not be published. Required fields are marked *