ചെന്നൈ;വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റുൂന്നത് ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറം മാറ്റത്തിനോപ്പം തന്നെ 25 പുതിയ സൗകര്യങ്ങളും വന്ദേഭാരതിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായ്ക്കാനുള്ള സൗകര്യം, കൂടുതൽ പതുപതുത്ത സീറ്റുകൾ, സീറ്റുകളോട് ചേർന്ന് കാലുകൾ കൂടുതൽ നിവർത്തിവയ്ക്കാനുള്ള സൗകര്യം. മെച്ചപ്പെട്ട മൊബൈൽ ചാർജിംഗ് പോയിന്റുകൾ, വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ ആഴം കൂടിയ വാഷ്ബേസിൻ, ടോയ്ലറ്റുകളിൽ മികച്ച