ജിസാന്‍- കാര്‍ പാലത്തില്‍ നിന്ന് വീണ് ഡ്രൈവര്‍ മരിച്ചു. ജിസാനിലെ തൗഹീദ് പാലത്തില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അനന്തരനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
വീണ് കിടക്കുന്ന കാറില്‍ നിന്ന് പുക വരുന്നതും ഏതാനും പേര്‍ പാലത്തിന് മുകളില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.
2023 July 9Saudiസുലൈമാന്‍ ഊരകംtitle_en: The driver was injured after the car fell off the bridge