തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ. പാർട്ടിയുമായി വിഷയം ചർച്ച ചെയ്യുമെന്നും പിൻവലിക്കണമെന്ന് ഔദ്യോഗികമായി പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാം എന്നും ഹൈബി ഈഡൻ പറഞ്ഞു.
‘ആര്‍ക്കും സുരക്ഷയില്ല’; ഗവർണറോട് നേരിട്ട് പരാതിപറഞ്ഞ് അറിയിച്ച് സിപിഐഎം പ്രവർത്തകർ
ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി എന്നും തന്നെ വിമർശിച്ചവർക്ക് മറുപടിയുണ്ട് എന്നും ഹൈബി ഈഡൻ വ്യക്തമാക്കി. അവരുടെ സീനിയോറിട്ടിയും പദവി കണക്കിലെടുത്ത് ഇപ്പോൾ ഒന്നും പറയുന്നില്ല, സദുദ്ദേശത്തോടെയാണ് ബില്ല് കൊണ്ടുവന്നത്, പബ്ലിസിറ്റി ആഗ്രഹിച്ചിട്ടല്ല, ബില്ല് ചോർന്നതിൽ ദുരൂഹതയെന്നും ഹൈബി ഈഡൻ തുറന്നടിച്ചു.
also read; കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുൾപ്പെടെ 3 പേർക്ക് പരുക്കേറ്റു
The post തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി appeared first on Kairali News | Kairali News Live.
