ഐ ഫോണിനും എല്‍ഇഡി ടിവികള്‍ക്കും ഉള്‍പ്പെടെ വമ്പന്‍ വിലക്കുറവ് !  അജ്മൽ ബിസ്മിയിൽ 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിലിന് തുടക്കമായി

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപരണങ്ങൾക്ക് ഫ്ലാറ്റ് 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 2. ഐ ഫോൺ13 കില്ലർ പ്രൈസ് ആയ 57999 രൂപയ്ക്കും, കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപയുടെ ക്യാഷ്ബാക്കും സ്വന്തമാക്കാനുള്ള അവസരവും. ഐഫോൺ 14 കില്ലർ പ്രൈസ് ആയ 63999 രൂപയ്ക്കും കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 4000 രൂപയുടെ ക്യാഷ്ബാക്ക് സ്വന്തമാക്കാനുള്ള അവസരം.

ഓപ്പൺ ബോക്സ് സെയിലിൽ 32 ഇഞ്ച് എൽ.ഇ.ഡി ടീവി ഓഫർ പ്രൈസ് ആയ 6990 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി സ്മാർട്ട് ടീവി ഓഫർ പ്രൈസ് ആയ 14990 രൂപയ്ക്കും 55 ഇഞ്ച് എൽ.ഇ.ഡി ഗൂഗിൾ ടീവി ഓഫർ പ്രൈസ് ആയ 28990 രൂപയ്ക്കും 55 ഇഞ്ച് 4K സ്മാർട്ട് ടീവി ഓഫർ പ്രൈസ് ആയ 37990 രൂപയ്ക്കും 65 ഇഞ്ച് 4K സ്മാർട്ട് ടീവി ഓഫർ പ്രൈസ് ആയ 42990 രൂപയ്ക്കും 75 ഇഞ്ച് 4K സ്മാർട്ട് ടീവിഓഫർ പ്രൈസ് ആയ 74990 രൂപയ്ക്കും ലഭിക്കും.

ഡിഷ് വാഷർ 14990 രൂപയ്ക്കും, വാഷിംഗ് മെഷീനുകൾ സെമി ഓട്ടോമാറ്റിക് 6990 രൂപയ്ക്കും, ടോപ് ലോഡ് 10990 രൂപയ്ക്കും ഫ്രണ്ട് ലോഡ് 15990 രൂപയ്ക്കും സ്വന്തമാക്കാം.

ഹയറിൻ്റെ സിംഗിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 9990 രൂപയ്ക്കും, ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 16990 രൂപയ്ക്കും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 37990 രൂപയ്ക്കും രൂപയ്ക്കും ലഭിക്കും.

ഷവോമി 12സി 11999 രൂപയ്ക്കും സാംസംഗ്‌ എ14 16499 രൂപയ്ക്കും, ഒപ്പോഎ78 18999 രൂപയ്ക്കും, വിവോ വൈ56 19999 രൂപയ്ക്കും, ഒപ്പോ എഫ്23 24999 രൂപയ്ക്കും ലഭിക്കുന്നു. സ്മാർട്ഫോണുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സ്മാർട്ഫോൺ ആക്സസ്സറീസുകൾ സ്വന്തമാക്കാനുള്ള അവസരവും.

എച്ച്.പി, ഡെൽ , അസൂസ്, ലെനോവോ, ഏസർ ലാപ്ടോപ്പുകൾ 37990 രൂപ മുതൽ, കൂടാതെ 4000 രൂപ വരെ വിലയുള്ള ആക്സസ്സറീസുകൾ ലഭിക്കാനുള്ള അവസരവും.

By admin

Leave a Reply

Your email address will not be published. Required fields are marked *